പെരിയ ഇരട്ടക്കൊല: അന്വേഷണം സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിക്കും -ഡി.ജി.പി

തിരുവനന്തപുരം: പെരിയ ഇരട്ട കൊലപാതകത്തിന്‍റെ അന്വേഷണം സംബന്ധിച്ച ആക്ഷേപങ്ങൾ പരിശോധിക്കുമെന്ന് ഡി.ജി.പി ലോക്ന ാഥ് ബെഹ്റ. കൊലക്ക് പിന്നിലെ രാഷ്ട്രീയം നോക്കിയല്ല പൊലീസ് അന്വേഷണം നടത്തുന്നതെന്നും ഡി.ജി.പി പറഞ്ഞു.

കൊലപാതകത്തെ കുറിച്ച് ശാസ്ത്രീയമായും പ്രഫഷണലായും അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിക്കൊപ്പം ഈയാഴ്ച കാസർകോട് സന്ദർശിക്കുമെന്നും ഡി.ജി.പി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - periya Double murder case dgp loknath behera -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.