തിരുവനന്തപുരത്തിനും കോഴിക്കോടിനുമിടയിൽ വ്യാഴാഴ്ച മുതൽ പാഴ്സൽ സ്​പെഷ്യൽ ട്രെയിൻ

കോഴിക്കോട്​: ​​ഏപ്രിൽ ഒമ്പതു മുതൽ 14 വരെ തിരുവനന്തപുരത്തുനിന്ന്​ കോഴിക്കോട്​ വരെ പാഴ്സൽ സ്​പെഷ്യൽ ട്രെയി ൻ സർവിസ്​ ഉണ്ടാവുമെന്ന്​ പശ്ചിമ റെയിൽവേ പാലക്കാട്​ ഡിവിഷൻ അറിയിച്ചു. രാവിലെ എട്ടിന് തിരുവനന്തപുരത്ത്​ നിന്ന് ​ പുറപ്പെട്ട്​ വൈകീട്ട് ആറിന് കോഴിക്കോട്​ എത്തും. അതേസമയം തിരിച്ചും കോഴിക്കോട്ടുനിന്ന്​ തിരുവനന്തപുരത് തേക്ക് ട്രെയിൻ പുറപ്പെടും.


ട്രെയിൻ നമ്പർ: 00655: നിർത്തുന്ന സ്​ഥലം, സമയം. തിരുവനന്തപുരം -08.00, കൊല്ലം- 09.15/09.25, കോട്ടയം-11.30/11.40, എറണാകുളം ടൗൺ- 12.50/13.00, ആലുവ 13.25/13.35, തൃശൂർ 14.25/14.35, ഷൊർണൂർ 15.30/15.40, തിരൂർ16.40/16.50, കോഴിക്കോട്​- 18.00.


കോഴിക്കോട്​ നിന്ന്​്​ തിരുവനന്തപുരത്തേക്ക്​ തിരിച്ച്​: ട്രെയിൻ നമ്പർ 00656. നിർത്തുന്ന സ്​ഥലം, സമയം. കോഴി​ക്കാട്​ - 08.00, തിരൂർ 09.10/09.20, ഷൊർണൂർ 10.20/10.30, തൃശൂർ: 11.10/11.20, ആലുവ: 11.25/11.35, എറണാകുളം ടൗൺ: 13.00/13.10, കോട്ടയം: 14.20/14.30​, െകാല്ലം: 16.35/16.45, തിരുവനന്തപുരം: 18.00.

കൂടുതൽ വിവരങ്ങൾക്ക്​​ കമേഴ്​സ്യൽ ക​ൺട്രോളറെ ബന്ധപ്പെടാം: ഫോൺ - 97467 63956.

Tags:    
News Summary - parcel train between kozhikode trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.