?????? ??????? ???????????? ???? ??????? ?????? ??????

നഗുലി​െൻറ ജീവൻ രക്ഷിച്ചത് ആ ഫോൺ കോളാണ്

പ​ന്തീ​രാ​ങ്കാ​വ്: സാ​ധാ​ര​ണ രാ​ത്രി 11ഓ​ടെ ഉ​റ​ങ്ങാ​റു​ള്ള​താ​ണ് ന​ഗുൽ. പ​ക്ഷേ, തി​ങ്ക​ളാ​ഴ്ച രാ​ത്രി ഒ​രു ഫോ​ൺ വ​ന്ന​പ്പോ​ൾ വീ​ടി​​െൻറ താ​ഴ​ത്തെ നി​ല​യി​ലേ​ക്ക് ഇ​റ​ങ്ങി. ഇ​തോ​ടെ തി​രി​ച്ചു​കി​ട്ടി​യ​താ​വ​​ട്ടെ സ്വ​ന്തം ജീ​വ​നും. ഒ​ള​വ​ണ്ണ മാ​മി​യി​ൽ ര​ത്നാ​ക​ര​​െൻറ സ​ഹോ​ദ​ര​പു​ത്ര​ൻ ന​ഗുൽ (26) ആ ​ഫോ​ൺ​കോ​ളി​ന്​ ന​ന്ദി പ​റ​യു​ക​യാ​ണ്.

 

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ​യാ​ണ് മാ​മി​യി​ൽ ര​ത്നാ​ക​ര​​െൻറ വീ​ടി​​ന്​ മേ​ൽ​ഭാ​ഗ​ത്തേ​ക്ക് സ​മീ​പ​ത്തെ മാ​വ് വീ​ണ​ത്.

ര​ത്നാ​ക​ര​നും കു​ടും​ബ​വും താ​ഴെ​യും സ​ഹോ​ദ​ര​പു​ത്ര​ൻ മു​ക​ൾ നി​ല​യി​ലു​മാ​ണ് ഉ​റ​ങ്ങാ​റ്. ന​കു​ൽ ഫോ​ണെ​ടു​ത്ത് താ​ഴെ​ക്ക് ഇ​റ​ങ്ങി​യ ഉ​ട​ൻ​ത​ന്നെ​യാ​ണ് അ​പ​ക​ടം. ന​കു​ൽ കി​ട​ക്കു​ന്ന ക​ട്ടി​ൽ, സ​മീ​പ​ത്തെ പ​ത്താ​യം, പാ​ത്ര​ങ്ങ​ൾ, വീ​ടി​​െൻറ മേ​ൽ​ക്കൂ​ര, ജ​ന​ൽ തു​ട​ങ്ങി​യ​വ​യെ​ല്ലാം പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ടി​​െൻറ താ​ഴെ​നി​ല​യും അ​പ​ക​ട​നി​ല​യി​ലാ​യ​തി​നാ​ൽ വീ​ട് പൂ​ർ​ണ​മാ​യും പൊ​ളി​ച്ചു​മാ​റ്റേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

Tags:    
News Summary - pantheerankavu house collapsed-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.