‘പള്ളിക്കേസുകളിൽ സർക്കാറിന് നിഷേധാത്മക സമീപനം’

കോട്ടയം: പള്ളിക്കേസുകളിൽ സംസ്ഥാന സർക്കാർ നിഷേധാത്മകവും വഞ്ചനാപരവുമായ നയങ്ങളാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ. ഇത് നീതിന്യായ വ്യവസ്ഥയെ ചോദ്യം ചെയ്യുന്നതാണെന്ന് മലങ്കര അസോസിയേഷൻ അംഗങ്ങൾക്കയച്ച കത്തിൽ ബാവ വ്യക്തമാക്കുന്നു.

ജനുവരി 3ന് കോട്ടയത്ത് ചേരുന്ന സഭയുടെ അടിയന്തര അസോസിയേഷൻ യോഗത്തിന് മുന്നോടിയായാണ് ബാവയുടെ കത്ത്.

Tags:    
News Summary - Orthodox Church Dispute Bava-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.