Posted On
date_range Updated On
date_range ഒാണാഘോഷം; തീരുമാനം ഇന്ന്
തിരുവനന്തപുരം: പ്രളയദുരന്തത്തിെൻറ സാഹചര്യത്തിൽ ഒാണാഘോഷം ഉപേക്ഷിക്കുന്നത് സംബന്ധിച്ച് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭയോഗം തീരുമാനം എടുക്കും. ഒാണാഘോഷത്തിനു നീക്കിെവച്ച തുക ദുരന്തബാധിതരെ സഹായിക്കാൻ മാറ്റിവെക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഘോഷയാത്ര, വൈദ്യുതി ദീപാലങ്കാരം എന്നിവ ഒഴിവാക്കണമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ മന്ത്രിസഭ യോഗമാണ് ഒാണാേഘാഷ പരിപാടികൾ അംഗീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.