Posted On
date_range Updated On
date_range മുഖ്യമന്ത്രിയെ ഫേസ്ബുക്കിലൂടെ അപമാനിച്ച സംഭവം: ഉദ്യോഗസ്ഥന് സസ്പെൻഷൻ
തിരുവനന്തപുരം. മുഖ്യമന്ത്രിയേയും, മന്ത്രിമാരേയും ഫേസ്ബുക്കിലൂടെ അപമാനിച്ച ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. മലബാര്‍ സിമെന്റ്‌സ് ഉദ്യോഗസ്ഥന്‍ അൻവർ സാദത്തിനെയാണ് മലബാര്‍ സിമെന്റ്‌സ് എം.ഡി സസ്‌പെന്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.