പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ല –മന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ

ആ​ലു​വ: ഇ​ട​തു​സ​ർ​ക്കാ​ർ പി​ൻ​വാ​തി​ൽ നി​യ​മ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​ൻ. എ​ൽ.​ഡി.​എ​ഫ് വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​ക്ക് ആ​ലു​വ​യി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​താ​ൽ​പ​ര്യം മു​ൻ​നി​ർ​ത്തി താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​ക മാ​ത്ര​മാ​ണ് ചെ​യ്ത​ത്. സ്ഥി​ര​പ്പെ​ടു​ത്ത​ൽ പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ളെ ബാ​ധി​ക്കി​ല്ല. ഒ​ഴി​വു​ക​ൾ നി​ക​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Tags:    
News Summary - No backdoor enactment - Minister E.P. Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.