Posted On
date_range Updated On
date_range നിയമം മുല്ലപ്പെരിയാറിനും ബാധകമാക്കണം -പി.ജെ. ജോസഫ്
തിരുവനന്തപുരം: ലോക്സഭയും രാജ്യസഭയും പാസാക്കിയ ഡാം സുരക്ഷ നിയമം മുല്ലപ്പെരിയാർ അണക്കെട്ടിനും ബാധകമാക്കണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ് എം.എൽ.എ.
മുല്ലപ്പെരിയാര്‍ ബേബി ഡാമിന് സമീപത്തെ മരം മുറി ഉത്തരവിന് പിന്നില്‍ ഉന്നതരാണ്. മുഖ്യമന്ത്രിയും വനംമന്ത്രിയും അറിയാതെ ഉത്തരവിറങ്ങില്ല. മരം മുറി വിഷയത്തില്‍ മുഖ്യമന്ത്രി മൗനം തുടരുകയാണ്. ഡാമിനെ സംബന്ധിച്ച രണ്ട് പഠന റിപ്പോര്‍ട്ടുകള്‍ അണക്കെട്ടിെൻറ ബലക്ഷയം ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.