മുക്കം: ചേന്ദമംഗല്ലൂർ മൂലക്കണ്ടി മുഹമ്മദ് കുട്ടി (62) നിര്യാതനായി.ഭാര്യ: സാബിറ കൊടിയത്തൂർ.മക്കൾ: ജസീൽ വാഹിദ് (ദയപുരം കോളേജ് അധ്യാപകൻ) സാജിന, ഹസീന, ജസീന (താമരശ്ശേരി ഗവ: ഹോസ്പ്പിറ്റൽ നഴ്സ്സ് )ജസ്ന, ജിസ്ന
മരുമക്കൾ: ജഫ് ല പൊറ്റശ്ശേരി, അബ്ദു ലത്തീഫ് കുളിരാമുട്ടി, സലിം മണ്ണൂർ വളവ്, ഷമീർ ചാവക്കാട്, ജലീൽ കക്കാട്, അബ്ദുൽ അസീസ് കൊടിയത്തൂർ.സഹോദരങ്ങൾ: അസീസ് മൂലക്കണ്ടി, റുഖിയ കാരമൂല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.