വ​ണ്ടൂ​ര്‍ ഗേ​ള്‍സ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ര​വേ​ശ​ന ക​വാ​ടം ഉ​ദ്ഘാ​ട​നം ചെ​യ്​​ത

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സം​ഗം ത​ർ​ജ​മ ചെ​യ്യു​ന്ന മു​ഫീ​ദ അ​ഫ്ര -മുസ്​തഫ അബൂബക്കർ

രാഹുൽ ഗാന്ധിയുടെ പ്രസംഗം മൊഴിമാറ്റി മുഫീദ കൈയടി നേടി

വ​ണ്ടൂ​ർ: രാ​ഹു​ൽ ഗാ​ന്ധി​യെ നേ​രി​ൽ കാ​ണാ​നും പ്ര​സം​ഗം ത​ർ​ജ​മ ചെ​യ്യാ​നു​മാ​യ​തി​െൻറ സ​ന്തോ​ഷ​ത്തി​ലാ​ണ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ർ​ഥി​നി മു​ഫീ​ദ അ​ഫ്ര. സ്​​കൂ​ളി​ലെ​ വി​വി​ധ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു മ​ണ്ഡ​ല​ത്തി​ലെ എം.​പി കൂ​ടി​യാ​യ രാ​ഹു​ൽ ഗാ​ന്ധി. അ​ദ്ദേ​ഹം വേ​ദി​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് കെ.​സി. വേ​ണു​ഗോ​പാ​ൽ എം.​പി ത​ർ​ജ​മ​ക്കാ​യി കു​ട്ടി​ക​ളെ അ​ന്വേ​ഷി​ച്ച​ത്.

അ​ങ്ങ​നെ​യാ​ണ് മു​ഫീ​ദ 20 മി​നി​റ്റ്​ നീ​ണ്ട പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​യ​ത്. മ​ല​യോ​ര മേ​ഖ​ല​യു​ടെ അ​ഭി​മാ​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ൾ പോ​രൂ​ർ മേ​ല​ണ്ണം സ്വ​ദേ​ശി തോ​ര​പ്പ ഹ​ബീ​ബ് റ​ഹ്മാ​ൻ-​ഹ​സീ​ന ദ​മ്പ​തി​ക​ളു​ടെ മൂ​ത്ത മ​ക​ളാ​യ മു​ഫീ​ദ അ​ഫ്റ.

Tags:    
News Summary - Mufeeda applauded Rahul Gandhi for translating his speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.