????? ????? ?????????? ???????? ??????????????? (?????????)

ഫൈസലിന്‍െറ  മാതാവ് ഇസ് ലാം  സ്വീകരിച്ചു 

തിരൂരങ്ങാടി: മതം മാറിയതിന്‍െറ പേരില്‍ കൊടിഞ്ഞിയില്‍ കൊല്ലപ്പെട്ട പുല്ലാണി ഫൈസലിന്‍െറ മാതാവ് മിനിമോള്‍ ഇസ്ലാം മതം സ്വീകരിച്ചു. വെള്ളിയാഴ്ച പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭയിലത്തെിയാണ് ഒൗദ്യോഗികമായി ഇസ്ലാം സ്വീകരിച്ചത്.

മകന്‍ മുസ്ലിമായത് തന്‍െറ പൂര്‍ണ സമ്മതത്തോടെയായിട്ടും വെട്ടിക്കൊലപ്പെടുത്തിയത് മാതാവിനെയും കുടുംബത്തെയും തീരാദു:ഖത്തിലാഴ്ത്തിയിരുന്നു. ഫൈസലിനൊപ്പം കുടുംബമൊന്നാകെ ഇസ്ലാം മത വിശ്വാസികളാകുമെന്ന് ഭയപ്പെട്ടവര്‍ വീട്ടിലത്തെി മതം മാറ്റത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തുടര്‍ന്നാണ് ഫൈസലിന്‍െറ ഭാര്യയും മൂന്നു മക്കളും ഇസ്ലാം സ്വീകരിച്ചത്.

 

Tags:    
News Summary - Mother adopts Islam after son was killed for converting into Islam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.