എം.മൊയ്​തീൻ കോയ നിര്യാതനായി

കോഴിക്കോട്​: പഴയകാല  വസ്ത്രവ്യാപാരിയും (പുടവ) ജമാഅത്ത് ഇസ്ലാമി അംഗവും സിറ്റി സക്കാത്ത് കമ്മിറ്റി മുൻ സെക്രട്ടറിയുമായ  എം.മൊയ്തീൻ കോയ (88) നിര്യാതനായി.ഭാര്യ: പരേതയായ ആയിശബി. മക്കൾ: എം.എം. ഷംസുദ്ധീൻ, യഹ്‌യ, സെക്കരിയ്യ, സലീം, സുഹൈബ്, സറഫുദ്ധീൻ, സൂലൈഖാബി, സുമയ്യ.മരുമക്കൾ: നജീബ്, റിയാസ്.

ഖബറടക്കം ഞായറാഴ്​ച ഉച്ചക്ക് 1.00  മണിക്ക് ലോക്ഡൗൺ നിയന്ത്രണങ്ങൾ പാലിച്ച് മത്തോട്ടം ഖബർസ്ഥാനിൽ നടക്കുന്നതാണ്.

Tags:    
News Summary - M.Moideen koya death news-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.