എം.സി. മുഹമ്മദ് ഹാജി നിര്യാതനായി

മുക്കം: കാരശ്ശേരി കക്കാട്​ മേലേ ചാലിൽ എം.സി. മുഹമ്മദ് ഹാജി (85) നിര്യാതനായി. കുറച്ചു നാളായി ചികിത്സയിലായിരുന്നു. ആദ്യകാല മുജാഹിദ്​- മുസ്​ലിം ലീഗ്​ പ്രവർത്തകനാണ്​. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം 4.15ന് കക്കാട് കുന്നത്തുപളളി ജുമാ മസ്ജിദിൽ. ഭാര്യ: കൗലത്ത്​

മക്കൾ: ലിയാഖത്ത്​ അലി, ഷംസുദീൻ, ആസാദ്​, ഫസലുൽ ഹഖ്​, എം.സി. നിഹ്മത്ത്​ ( മാധ്യമം സീനിയർ സബ് എഡിറ്റർ), സഫിയ, റംലത്ത്​, നുസ്​റത്ത്​, ഷബീല, ഷംസീർ

മരുമക്കൾ: ഡോ. എൻ.എം. ഫസീന (അസി. പ്രഫസർ മമ്പാട് എം.ഇ.എസ് കോളജ്), ഖദീജ , റീബ , ഹസീന , നസീമ , ഷിഫാന , സി.ടി അബ്​ദുൾ റഷീദ്​, അബ്​ദുൽ അസീസ്​, ലിഖായത്ത്​ അലി, അബ്​ദുൾ മജീദ്​.

Tags:    
News Summary - MC Muhammed dead -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.