ട്രെയിൻ തട്ടി മരിച്ചു

ചെങ്ങമനാട് (അങ്കമാലി): നെടുവന്നൂർ റെയിൽവേ ഗേറ്റിന് സമീപം ട്രെയിൻ തട്ടി ചെങ്ങമനാട് സ്വദേശി മരിച്ചു. ചെങ്ങമനാട് പുതുവാശ്ശേരി കുന്നുമ്മേൽ വീട്ടിൽ പരേതനായ ഡ്രൈവർ ചെല്ലപ്പന്റെ മകൻ ബിജു (49) മരിച്ചു.

ഇന്ന് പുലർച്ചെ 1.20 ഓടെയായിരുന്നു സംഭവം. അവിവാഹിതനാണ്. അമ്മ: രുഗ്മിണി. സഹോദരങ്ങൾ: ബിനു, ബീന.

മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ.

Tags:    
News Summary - man run over by train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.