മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

കൊടുവള്ളി: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നയാൾ മരിച്ചു. വാവാട് മാട്ടാപൊയിൽ കെ.കെ. രതീഷ് (44) ആണ് മരിച്ചത്.

ഈങ്ങാപ്പുഴ സൗത്ത് മലോറത്ത് റേഷൻ വ്യാപാരിയായിരുന്നു. പിതാവ്: പരേതനായ കെ.കെ. രാമൂട്ടി (ആദ്യകാല റേഷൻ വ്യാപാരി). അമ്മ: സുമതി. സഹോദരങ്ങൾ: കെ.കെ. മനോജ്, പരേതയായ വിദ്യ.

Tags:    
News Summary - man died of jaundice in Koduvally

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.