മാധ്യമം ജീവനക്കാരൻ അബ്ദുസ്സമദ് കിളിക്കോട് നിര്യാതനായി

ചേന്ദമംഗലൂർ: മാധ്യമം പ്രിന്റിംഗ് വിഭാഗം ജീവനക്കാരൻ ചേന്ദമംഗല്ലൂർ പുൽപ്പറമ്പിൽ കിളിക്കോട് അബ്ദുസമദ് നിര്യാതനായി. വെസ്റ്റ് ചേന്ദമംഗലൂർ മസ്ജിദുൽ ഫാറൂഖ് മഹല്ല് പ്രസിഡന്റായിരുന്നു. ഭാര്യ: സുബൈദ (മാവൂർ ).

മക്കൾ: സഫ്ന, ഇഷാ പർവീൻ, നേഹ. മരുമകൻ: അനീസ് അഹമ്മദ് ചക്കിട്ടക്കണ്ടി. സഹോദരങ്ങൾ: അഹമ്മദ്, അബ്ദുൽ മജീദ്, അബ്ദുൽ ഗഫൂർ (ഖത്തർ),സക്കീന (കൊടിയത്തൂർ). ഖബറടക്കം വെള്ളിയാഴ്ച രാത്രി ഒമ്പതിന് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് മസ്ജിദ് ഖബർസ്ഥാനിൽ.

Tags:    
News Summary - madhyamam worker Abdussamad passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.