മാധ്യമം ഏജന്റ് കുഴഞ്ഞു വീണു മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് മാധ്യമം ഏജന്റ് വിമല്‍ കോട്ടേജിലെ കൃഷ്ണന്‍ (67) കുഴഞ്ഞു വീണു മരിച്ചു.  പത്രവിതരണം കഴിഞ്ഞു വീട്ടിലേക്കു പോകുമ്പോഴായിരുന്നു കുഴഞ്ഞു വീണു മരിച്ചത്. ഭാര്യ: വനജ. മക്കള്‍: വിനയ, വിനീത , വിജിത്ത്.

Tags:    
News Summary - madhyamam agent death -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.