Posted On
date_range Updated On
date_range എം. സാജിദ് ‘വിഷൻ 2026’ ഡയറക്ടർ
ന്യൂഡൽഹി: ‘വിഷൻ 2026’ ഡയറക്ടറായി എം. സാജിദ് ചുമതലയേറ്റു. നിലവിൽ ‘വിഷൻ 2026’ പ്രവർത്തനങ്ങിൽ പങ്കാളിത്തമുള്ള ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ ട്രസ്റ്റി ആയ സാജിദ് കോഴിക്കോട് കേന്ദ്രമായുള്ള കൺസൾട്ടിങ് സ്ഥാപനത്തിന്‍റെ മേധാവിയാണ്. നേരത്തെ മീഡിയാ വൺ ഡെപ്യൂട്ടി സി.ഇ.ഒ ചുമതല വഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.