പുളിയംപാറ കത്തിരിത്തോട് മുരുകദാസിന്റെ വീട് കാട്ടാന നശിപ്പിച്ചപ്പോൾ
Posted On
date_range Updated On
date_range കാട്ടാന വീട് പൊളിച്ച് നാശനഷ്ടം വരുത്തി
ഗൂഡല്ലൂർ: പുളിയംപാറ കത്തിരിതോട് മുരുകദാസിന്റെ വീട് കാട്ടാന നശിപ്പിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ആന വീടിന്‍റെ വാതിൽ തകർത്തു ഉള്ളിൽ കയറുകയും അരിയും വെല്ലവും തിന്ന് നശിപ്പിക്കുകയും ചെയ്തു.
സംഭവസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. കുടുംബാഗങ്ങൾ സമീപത്തെ വീട്ടിലാണ് താമസിച്ചിരുന്നത്. അതിനാൽ അനിഷ്ട സംഭവങ്ങൾ ഉണ്ടായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.