ഇ​ർ​ഷാ​ദ്

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

വൈത്തിരി: എം.ഡി.എം.എയുമായി യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കാന്തപുരം സ്വദേശി തടായിൽ വീട്ടിൽ ഇർഷാദിനെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നതിനിടെ ലക്കിടിയിൽ വെച്ച് പിടികൂടിയത്. ബംഗളൂരുവിൽ നിന്ന് കൊണ്ടുവന്നതാണ് മയക്കുമരുന്നെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ സത്യൻ, എ.എസ്.ഐ ഷിനിത്ത്, സീനിയർ സി.പി.ഒ രാജേഷ്, സി.പി.ഒ യൂനുസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Tags:    
News Summary - Youth arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.