ഖാദർ
Posted On
date_range Updated On
date_range വാഹനാപകടം: പരിക്കേറ്റ മാധ്യമം ഏജൻറ് മരിച്ചു
പിണങ്ങോട്: വാഹനാപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. വെങ്ങപ്പള്ളി കോടഞ്ചേരികുന്നിലെ മാധ്യമം ഏജൻറ് പഴേടത്ത് ഖാദറാണ് (64) മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടെ വെങ്ങപ്പള്ളിയിൽ അമിത വേഗത്തിലെത്തിയ ജീപ്പ് ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റതിനെ തുടർന്ന് കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ േകാളജിലും പ്രവേശിപ്പിച്ചെങ്കിലും പുലർെച്ചയോടെ മരിച്ചു. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഹാരിസ്, താജുന്നിസ, ബുഷ്റ. മരുമക്കൾ: റിസ്വാന കൽപറ്റ, ഇല്യാസ് പിണങ്ങോട്, ഷൈജൽ മുട്ടിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.