ചുരം ആറാം വളവിൽ കുടുങ്ങിയ ലോറി നീക്കിയപ്പോൾ
Posted On
date_range Updated On
date_range ചുരം ആറാം വളവിൽ ലോറി കുടുങ്ങി; മണിക്കൂറുകൾ ഗതാഗതം സ്തംഭിച്ചു
വൈത്തിരി: വയനാട് ചുരത്തിൽ ആറാം വളവിൽ ചരക്കു ലോറി കുടുങ്ങിയതിനെതുടർന്ന് നാലര മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. വെള്ളിയാഴ്ച രാത്രി 11 മണിക്കാണ് ലോറി സുരക്ഷ ഭിത്തിയോടു ചേർന്ന് കുടുങ്ങിയത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു ഭിത്തിയുടെ അരികു പൊളിച്ചാണ് ലോറി നീക്കിയത്. പൊലീസും സന്നദ്ധ പ്രവർത്തകരും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.