Posted On
date_range Updated On
date_range താമരശ്ശേരി ചുരത്തിൽ ഭാഗിക ഗതാഗത തടസം
വൈത്തിരി: താമരശ്ശേരി ചുരത്തിലെ ഒമ്പതാം വളവിന് താഴെ ഭാഗത്ത് കെ.എസ്.ഇ.ബിയുടെ ടവർ ലൈനിൽ അറ്റകുറ്റപണികള്‍ നടക്കുന്നതിനാൽ ഭാഗികമായി ഗതാഗത തടസം നേരിടുന്നുണ്ട്. ഉച്ചയ്ക്ക് ഒരുമണി വരെയാണ് പണി നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.