പഴയ വൈത്തിരിയിൽ കുരങ്ങനെ പിടികൂടിയ പെരുമ്പാമ്പ്
Posted On
date_range Updated On
date_range കുരങ്ങനെ പിടികൂടി പെരുമ്പാമ്പ്
വൈത്തിരി: പിടികൂടിയ കുരങ്ങനെ നീരൊഴുക്കിനിടെ അകത്താക്കാനാകാതെ പെരുമ്പാമ്പ്. രക്ഷപ്പെടാൻ സകല ശ്രമവും നടത്തിയിട്ടും ഒടുവിൽ പെരുമ്പാമ്പിെൻറ വരിഞ്ഞുമുറുക്കലിൽ ജീവൻ നഷ്ടമായി കുരങ്ങും.
പഴയ വൈത്തിരി ചാരിറ്റി കോൺവെൻറിന് സമീപത്തെ തോട്ടിലാണ് കുരങ്ങനെ പിടികൂടിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. കുരങ്ങിനെ വിഴുങ്ങാനായിെല്ലങ്കിലും ചത്തുപോയി. പിന്നീട് പാമ്പ് നീർനായെ പിടിച്ചുതിന്നു വിശപ്പടക്കി. വനം വകുപ്പുദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെയും ചത്ത കുരങ്ങിനെയും കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.