വയനാട് ചുരത്തിലെ ഒമ്പതാം വളവിൽ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ച ലോറി
Posted On
date_range Updated On
date_range വയനാട് ചുരത്തിൽ ഗ്യാസ് ലോറി മറിഞ്ഞു -VIDEO
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഗ്യാസ് സിലിണ്ടർ കയറ്റിയ ലോറി മറിഞ്ഞു. തിങ്കളാഴ്ച അർധരാത്രിയോടെയാണ് അപകടം.
ചുരത്തിലെ ഒമ്പതാം വളവിലാണ് ലോറി നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് പതിച്ചത്. പരിക്കേറ്റ ഡ്രൈവറെ ആദ്യം വൈത്തിരി താലൂക്ക് ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.