പൂക്കോട് വെറ്ററിനറി സർവകലാശാല കഴിഞ്ഞുള്ള വളവിൽ അപകടത്തിൽെപട്ട കാർ
Posted On
date_range Updated On
date_range കാർ മറിഞ്ഞു; യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്
വൈത്തിരി: ലക്കിടി ഓറിയൻറൽ കോളജിലേക്ക് പരീക്ഷയെഴുതാൻ പോവുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു.
ആർക്കും പരിക്കില്ല. തിങ്കളാഴ്ച ആരംഭിച്ച അവസാന വർഷ ബിരുദ പരീക്ഷയെഴുതാൻ പുറപ്പെട്ട അഞ്ചു വിദ്യാർഥികളാണ് പരിക്കേൽക്കാതെ തലനാരിഴക്ക് രക്ഷപ്പെട്ടത്.
ദേശീയപാതയിൽ പൂക്കോട് വെറ്ററിനറി സർവകലാശാല കഴിഞ്ഞുള്ള വളവിലാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.