ദേശീയപാതയിൽ തളിപ്പുഴയിൽ അപകടത്തിൽപെട്ട വാഹനങ്ങൾ
Posted On
date_range Updated On
date_range കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേർക്ക് പരിക്ക്
വൈത്തിരി: ദേശീയപാതയിൽ തളിപ്പുഴ പാലത്തിൽ കാർ ചരക്കു ലോറിയിലിടിച്ച് കാർ യാത്രക്കാരായ അഞ്ചു പേർക്ക് പരിക്കേറ്റു. താമരശ്ശേരി പരപ്പൻപൊയിൽ സ്വദേശികളായ മെടോത്ത് പാത്തുമ്മ (70 ), മക്കളായ ഷാജി (38), ഹസീന (37), ഷാജിയുടെ മക്കളായ ഷെബിൻ (14), ശിഫാൻ (13) എന്നിവർക്കാണ് പരിക്കേറ്റത്. പാത്തുമ്മയെ മേപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.