Posted On
date_range Updated On
date_range ഹോംസ്റ്റേ ഉടമയിൽനിന്ന് കൈക്കൂലി ഇൻസ്പെക്ടർക്കെതിരെ നടപടിക്ക് സാധ്യത
വൈത്തിരി: കഴിഞ്ഞ മാസം ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയിൽ വെച്ച് എം.ഡി.എം.എ അടക്കമുള്ള മാരക മയക്കു മരുന്നുമായി ഒമ്പതു യുവാക്കൾ പിടിയിലായ സംഭവത്തിൽ കേസിൽനിന്നൊഴിവാക്കാൻ ഹോംസ്റ്റേ ഉടമയിൽനിന്ന് ഒന്നേകാൽ ലക്ഷം രൂപ വാങ്ങിയ വൈത്തിരി സി.ഐ എ.വി. ജയനെതിരെ നടപടിക്ക് സാധ്യത. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് സ്പെഷൽ ബ്രാഞ്ച് അന്വേഷിച്ചു റിപ്പോർട്ട് സമർപ്പിച്ചത്. സി.ഐയും ഒരു പൊലീസുകാരനുമാണ് കേസിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.