Posted On
date_range Updated On
date_range വൈത്തിരിയിൽ വാഹനാപകടം; യുവാവ് മരിച്ചു
വൈത്തിരി: ദേശീയപാതയിൽ വൈത്തിരി പൊലീസ് സ്റ്റേഷനു സമീപം ബൈക്ക് കെ.എസ്.ആർ.ടി.സി ബസ്സിലിടിച്ചു യുവാവ് മരിച്ചു. വൈത്തിരി സ്വദേശി കിഴക്കയിൽ ബാലകൃഷ്ണന്‍റെ മകൻ ശ്രീഹരി (26) യാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 7.30നാണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.