representational image

വി​ദ്യാ​ർ​ഥി​നി​യോ​ട് അ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ന് അ​ഞ്ചു വ​ർ​ഷം ത​ട​വ്

ക​ൽ​പ​റ്റ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ അ​തി​ക്ര​മി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്​​ക​നെ അ​ഞ്ചു വ​ർ​ഷം ത​ട​വി​ന് ശി​ക്ഷി​ച്ചു. മു​ട്ടി​ൽ പ​രി​യാ​രം സ്വ​ദേ​ശി അ​ബ്​​ദു​ൽ സ​ലീ​മി​നെ​യാ​ണ് (52) ക​ൽ​പ​റ്റ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​വി. രാ​ജ​കു​മാ​ര ശി​ക്ഷി​ച്ച​ത്. 2018ലാ​ണ് കേ​സി​ന് ആ​സ്​​പ​ദ​മാ​യ സം​ഭ​വം. ​േപ്രാ​സി​ക്യൂ​ഷ​ന് വേ​ണ്ടി സ്​​പെ​ഷ​ൽ പ​ബ്ലി​ക് േപ്രാ​സി​ക്യൂ​ട്ട​ർ എം.​ജി. സി​ന്ധു ഹാ​ജ​രാ​യി. ഡി​വൈ.​എ​സ്.​​പി ജേ​ക്ക​ബും ക​മ്പ​ള​ക്കാ​ട് സ​ബ് ഇ​ൻ​സ്​​പെ​ക്ട​റാ​യ കെ.​എ​സ്. അ​ജേ​ഷു​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ൽ​കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.