വൈത്തിരിയിൽ വാഹനാപകടം; മൂന്ന് പേർക്ക് പരിക്ക്

വൈത്തിരി: ദേശീയപാതയിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു.

ബൈക്ക് യാത്രക്കാരായ കുന്നമ്പറ്റ സ്വദേശികളായ റിൻറോ, രാധിക. കാർയാത്രക്കാരിയായ സരസ്വതി എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - Vehicle accident in Vaithiri; Three people injured

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.