ബേ​ബി കു​ര്യ​ൻ

മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​ർ പി​ടി​യി​ൽ

കോ​റോം: സ്കൂ​ട്ട​റി​ൽ ക​ട​ത്തി​യ മ​ദ്യ​വു​മാ​യി ര​ണ്ടു​പേ​രെ മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. ചീ​പ്പാ​ട് വ​ച്ചാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. വാ​ളാ​ട് വി​ല്ലേ​ജി​ൽ ഒ​ര​പ്പ് ഭാ​ഗ​ത്ത് വാ​ഴേ​പ്പ​റ​മ്പി​ൽ വി.​വി. ബേ​ബി (67), വാ​ളാ​ട് വി​ല്ലേ​ജി​ൽ ഒ​ര​പ്പ് ഭാ​ഗ​ത്ത് പാ​റ​ക്ക​ൽ വീ​ട്ടി​ൽ പി.​ടി. കു​ര്യ​ൻ (67) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ദ്യം ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച കെ.​എ​ൽ. 72 സി 7336 ​സ്കൂ​ട്ട​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ്രി​വ​ന്റി​വ് ഓ​ഫി​സ​ർ കെ. ​ജോ​ണി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ഇ. ​അ​നു​പ്, കെ.​എ​സ്. സ​നൂ​പ്, എ​ക്സൈ​സ് ഡ്രൈ​വ​ർ ഷിം​ജി​ത്ത് എ​ന്നി​വ​രാ​ണ് പ​രി​ശോ​ധ​ന സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Two arrested with alcohol

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.