മൈലമ്പാടിയില് കൂട്ടിലായ കടുവ
Posted On
date_range Updated On
date_range ഭീതി പടര്ത്തിയ കടുവ കൂട്ടിൽ കുടുങ്ങി
മീനങ്ങാടി: മൈലമ്പാടിയില് ഭീതി പടര്ത്തിയ കടുവ കുടുങ്ങി. കാവുങ്ങല് കുര്യന്റെ വീടിന് സമീപം വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ചൊവ്വാഴ്ച രാത്രി 9.15 ഓടെയാണ് കടുവ കുടുങ്ങിയത്. പ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് കൂടുവെച്ച് പിടികൂടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം റോഡ് ഉപരോധം അടക്കമുള്ള പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തിയിരുന്നു. തുടർന്നാണ്കൂട് സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.