representational image
സുൽത്താൻ ബത്തേരി: നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നികൾ ചാവുന്നത് നിത്യ സംഭവമായിട്ടും കാരണം കണ്ടെത്താൻ കഴിയുന്നില്ല. പന്നികളെ ചത്ത നിലയിൽ കണ്ടെത്തുമ്പോൾ വനം വകുപ്പിനെ അറിയിക്കുകയും അവർ വന്ന് മറവ് ചെയ്യുകയുമാണ് പതിവ്.
സുൽത്താൻ ബത്തേരി നഗരത്തോട് ചേർന്നുള്ള പ്രദേശങ്ങളിലെ കൃഷിയിടങ്ങളിലാണ് കാട്ടുപന്നികൾ ചാവുന്നത്.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ കട്ടയാട്, ഓടപ്പള്ളം, കൊളഗപ്പാറ, മാനിക്കുനി എന്നിവിടങ്ങളിലായി പന്ത്രണ്ടോളം പന്നികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.