സ്കൂട്ടറിൽ കയറി കൂടിയ പാമ്പിനെ സ്പ്രേ അടിച്ച് പുറത്തേക്ക് ചാടിക്കുന്ന അഗ്നിരക്ഷാ സേന
Posted On
date_range Updated On
date_range സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പിനെ പുറത്തുചാടിച്ചു
കൂനൂർ: സ്കൂട്ടറിൽ കയറിക്കൂടിയ പാമ്പിൻ കുട്ടിയെ കീടനാശിനി മരുന്ന് സ്പ്രേ ചെയ്ത് പുറത്തെടുത്തു. പാമ്പിനെ കണ്ടതിനെ തുടർന്ന് സ്കൂട്ടറിന്റെ ഉടമ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു.
ആദ്യം ചൂടുവെള്ളം ഒഴിച്ചു നോക്കിയെങ്കിലും പാമ്പ് പുറത്തേക്ക് വരാതെ ആയപ്പോഴാണ് കീടനാശിനി സ്പ്രേ ചെയ്തത്. ഈ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ഇതിനെക്കുറിച്ച് ഭിന്ന അഭിപ്രായങ്ങളാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.