സം​ഗീ​ത​

ആ​ന​ക്കൊ​മ്പ് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ സം​ഗീ​ത​യെ പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്കി

ഗൂ​ഡ​ല്ലൂ​ർ: ആ​ന​ക്കൊ​മ്പ് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് അ​റ​സ്റ്റി​ലാ​യ ബി​ദ​ർ​കാ​ട് സ്വ​ദേ​ശി എ.​ഐ.​എ.​ഡി.​എം.​കെ ഒ.​പി.​എ​സ് വ​നി​ത നേ​താ​വി​നെ പാ​ർ​ട്ടി​യി​ൽനി​ന്ന് പു​റ​ത്താ​ക്കി.

എ.​ഐ.​എ.​ഡി.​എം.​കെ ഒ.​പി.​എ​സ് വി​ഭാ​ഗ​ത്തി​ന്റെ നീ​ല​ഗി​രി ജി​ല്ല ജോ. ​സെ​ക്ര​ട്ട​റി​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ സം​ഗീ​ത​യെയാ​ണ് (41)ക​ഴി​ഞ്ഞ ദി​വ​സം ആ​റ് അം​ഗ സം​ഘ​ത്തോ​ടൊ​പ്പം കോ​യ​മ്പ​ത്തൂ​രി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. പാ​ർ​ട്ടി ല​ക്ഷ്യ​ങ്ങ​ൾ​ക്കും തത്ത്വങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും പാ​ർ​ട്ടി​യു​ടെ അ​ന്ത​സ്സി​നു ക​ള​ങ്ക​മേ​ൽപിച്ചതി​നു​മാ​ണ് പാ​ർ​ട്ടി കോ​ഓ​ഡി​നേ​റ്റ​റും ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഒ.​പനീ​ർ ശെ​ൽ​വം അ​ടി​സ്ഥാ​ന അം​ഗ​ത്വ​ത്തി​ൽനി​ന്നും ചു​മ​ത​ല​ക​ളി​ൽനി​ന്നും സം​ഗീ​ത​യെ നീ​ക്കം ചെ​യ്ത​താ​യി പ്ര​ഖ്യാ​പി​ച്ച​ത്.

Tags:    
News Summary - Sangeetha who is arrested in the case of trying to sell ivory out from the party

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.