അനുശോചിച്ചു

ഗൂഡല്ലൂർ: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ . നെല്ലാക്കോട്ടയിൽ നടന്ന യോഗത്തിന് ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് ജില്ല വൈസ് പ്രസിഡൻറ് ബാപ്പുഹാജി അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നീലഗിരി ജില്ല വൈസ് പ്രസിഡൻറ് സി. കുഞ്ഞാപ്പി, കർണൻ, ഭാഗ്യരാജ്, ചിത്രവേൽ (വ്യാപാരിസംഘം), കെ.കെ. സുബൈർ, ഷാനവാസ്, മുജീബ് (യൂത്ത്‌ ലീഗ്), പി.കെ. ഷംസുദ്ദീൻ (കോൺ), രാമചന്ദ്രൻ(എ.ഐ.എ.ഡി.എം.കെ), കെ.വി.എസ്. നാണി, ഹനീഫ എന്നിവർ പങ്കെടുത്തു. GDR NKT: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിൽ നെല്ലാക്കോട്ടയിൽ നടന്ന അനുശോചനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.