ക​ല​ക്​​ട​ർ എ​സ്.​പി. അം​റി​ത്ത്

നീ​ല​ഗി​രി​യി​ൽ പുതിയ കലക്ടർ ചുമതലയേറ്റു


ഗൂ​ഡ​ല്ലൂ​ർ: നീ​ല​ഗി​രി​യി​ൽ പു​തി​യ ക​ല​ക്ട​റാ​യി വ​ട​ക്കേ ഇ​ന്ത്യ​ക്കാ​ര​നാ​യ എ​സ്.​പി. അം​റി​ത്ത് വെ​ള്ളി​യാ​ഴ്ച ചു​മ​ത​ല​യേ​റ്റു. മു​ൻ ക​ല​ക്ട​ർ ജെ. ​ഇ​ന്ന​സെൻറ് ദി​വ്യ നീ​ണ്ട അ​വ​ധി​യി​ലാ​യ​തി​നാ​ൽ ഇ​വ​രു​ടെ ഒ​ഴി​വി​ലേ​ക്കാ​ണ് പു​തി​യ ക​ല​ക്ട​റെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്.



Tags:    
News Summary - New Collector appointed in Nilgiri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.