മയക്കുമരുന്നുമായി യുവാവ് പിടിയില്‍

മുത്തങ്ങ: മാരക മയക്കുമരുന്നുമായി യുവാവ് അറസ്​റ്റിൽ. വടുവഞ്ചാല്‍ പിലാത്തൊടിയില്‍ അലി അന്‍ഷാദാണ്​ (19) പിടിയിലായത്. പാർട്ടി ഡ്രഗായി ഉപയോഗിക്കുന്ന 20 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.

നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി വി. രജികുമാറും ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി എസ്.ഐ പി.ജി. രാംജിത്തും സംഘവും ജില്ല ഡോഗ് സ്‌ക്വാഡി െൻറ സഹായത്തോടെ മുത്തങ്ങ മൂലഹള്ളക്കു സമീപം നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ മയക്കുമരുന്നുമായെത്തിയ ഇയാളെ പിടികൂടിയത്.

Tags:    
News Summary - man caught with narcotic drug

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.