ഷാഹിന്‍ റഹ്മാന്, മുഹമ്മദ്
ഷിനാസ്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
കൽപറ്റ: മുട്ടില്‍ കല്ലങ്കോരിയില് എസ്.ഐ ബിജു ആന്റണിയും സംഘവും നടത്തിയ പരിശോധനയില്‍ മയക്കുമരുന്നുമായെത്തിയ യുവാക്കളെ അറസ്റ്റ് ചെയ്തു. മുട്ടില്‍ കുട്ടമംഗലം വെളുത്തേടത്ത് വീട്ടില്‍ ഷാഹിന്‍ റഹ്മാന് (23), ചുള്ളിയോട് പുത്തന്‍ വീട്ടില്‍ മുഹമ്മദ് ഷിനാസ് (22) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്നും 1.2 ഗ്രാം എം.ഡി.എം.എയും 6.45 ഗ്രാം കഞ്ചാവും ഒ.സി.ബി പേപ്പറും കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.