Posted On
date_range Updated On
date_range ചെമ്പ്ര പീക്കിൽ 15വരെ സഞ്ചാരികൾക്ക് വിലക്ക്
കൽപറ്റ: കനത്ത മഴയെ തുടർന്ന് ചെമ്പ്ര പീക്ക് വിനോദസഞ്ചാര കേന്ദ്രത്തിൽ സെപ്റ്റംബർ 15വരെ സന്ദർശകരെ അനുവദിക്കില്ലെന്ന് സൗത്ത് വയനാട് ഡി.എഫ്.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.