പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മഴക്കോട്ടുകൾ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് കൈമാറുന്നു
Posted On
date_range Updated On
date_range നിയമപാലകര്‍ക്ക് രാഹുൽ ഗാന്ധി മഴക്കോട്ടുകൾ നൽകി
കല്പറ്റ: നിയമപാലകര്‍ക്ക് രാഹുല്‍ ഗാന്ധി എം.പി വക മഴക്കോട്ടുകള് വിതരണം ചെയ്തു.
മണ്ഡലത്തിലുടനീളം 1000 മഴക്കോട്ടുകളാണ് നൽകിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവര്‍ ജില്ല പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാറിന് കോട്ടുകൾ കൈമാറി.
ഡി.സി.സി പ്രസിഡൻറ് ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ പി.ടി. തോമസ്, അഡ്വ. ടി. സിദ്ദീഖ്, എം.കെ. മുനീര്‍, മോന്‍സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.