Posted On
date_range Updated On
date_range മാവോവാദി രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ച് പോസ്റ്റർ
കൽപറ്റ: മഞ്ചിക്കണ്ടി മാവോവാദി രക്തസാക്ഷികൾക്ക് അഭിവാദ്യം അർപ്പിച്ച് കൽപറ്റ ടൗണിൽ പോസ്റ്റർ. എച്ച്.ഐ.എം.യു.പി സ്കൂളിനു സമീപത്തെ മതിലിലാണ് രക്തസാക്ഷി അനുസ്മരണ കൂട്ടായ്മയുടെ പേരിൽ പോസ്റ്റർ പതിപ്പിച്ചത്.
കഴിഞ്ഞവർഷം ഒക്ടോബർ 28നായിരുന്നു മഞ്ചിക്കണ്ടി വനമേഖലയിൽ പൊലീസ് വെടിവെപ്പ്. നാലു മാവോവാദികൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.