Posted On
date_range Updated On
date_range ആധാരം എഴുത്ത് ഓഫിസുകൾക്ക് ഇന്ന് അവധി
കൽപറ്റ: തൊഴിൽ സംരക്ഷണത്തിന്റെ ഭാഗമായി ആധാരം എഴുത്ത് അസോസിയേഷൻ ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ ചൊവ്വാഴ്ച കലക്ടറേറ്റ് ധർണ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. രാവിലെ 9.30ന് ആരംഭിക്കും. സമരത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവൻ ആധാരം എഴുത്ത് ഓഫിസുകൾക്കും അവധിയായിരിക്കുമെന്ന് അസോസിയേഷൻ ജില്ല സെക്രട്ടറി സതീഷ്കുമാർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.