Posted On
date_range Updated On
date_range മയക്കുമരുന്നുമായി നാലംഗ സംഘം പിടിയിൽ
കല്‍പറ്റ: മാരക മയക്കുമരുന്നുമായി നാലംഗ സംഘം പിടിയിൽ. കൽപറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ഞായറാഴ്ച പുലര്‍ച്ച മുട്ടില്‍ ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്.
മലപ്പുറം പുളിക്കല്‍ പള്ളിക്കല്‍ ബസാര്‍ മക്കക്കാട്ടു വീട്ടില്‍ മുര്‍ഷിദ് (26), കോഴിക്കോട് ചെലവൂര്‍ മായനാട് തയ്യില്‍ വീട്ടില്‍ ഫാസില്‍ (26), മലപ്പുറം കൊണ്ടോട്ടി കാക്കഞ്ചേരി വടക്കേക്ക് വീട്ടില്‍ മുഹമ്മദ് ഷാഫി (36), മലപ്പുറം പള്ളിക്കല്‍ പള്ളിബസാര്‍ കുന്നപ്പള്ളി വീട്ടില്‍ അബ്ദുല്‍ റസാഖ് (32) എന്നിവരാണ് പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.