Posted On
date_range Updated On
date_range പോക്സോ പ്രതിക്ക് 20 വർഷം തടവും പിഴയും
ഗൂഡല്ലൂർ: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷവും മൂന്നുമാസവും തടവും 1000 രൂപ പിഴയും ഊട്ടി ജില്ല മഹിള കോടതി വിധിച്ചു. നെലാക്കോട്ട കാരമൂലയിലെ ബാലനെ (49) യാണ് കോടതി ശിക്ഷിച്ചത്. 2018ലാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.