ഡോ. സമീഹ സൈതലവി വയനാട്​ ഡി.പി.എം

കൽപറ്റ: ആരോഗ്യകേരളം വയനാട്​ ജില്ല പ്രോഗ്രാം മാനേജരായി (ഡി.പി.എം) ഡോ. സമീഹ സൈതലവി ചുമതലയേറ്റു. വാഴവറ്റ പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസറായിരുന്നു.

ജില്ല പ്രോഗ്രാം മാനേജരായിരുന്ന ഡോ. ബി. അഭിലാഷ് ഡെപ്യൂട്ടേഷന്‍ കാലാവധി പൂര്‍ത്തിയാക്കി ഹെല്‍ത്ത് സര്‍വിസസിലേക്ക് തിരികെ പോയതിനെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.

Tags:    
News Summary - Dr Sameeha Saidlavi Wayanad DPM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.