ജില്ല ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും
വിഭാഗത്തിൽ ജേതാക്കളായ കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീം
Posted On
date_range Updated On
date_range ജില്ല ബേസ്ബാൾ ചാമ്പ്യൻഷിപ്: കണിയാമ്പറ്റ ജേതാക്കൾ
കണിയാമ്പറ്റ: പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഏഴാമത് ജില്ല ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. വിജയികളെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.
പ്രധാനാധ്യാപകൻ ടി. ബാബു അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻറ് കെ.ജി. ഷാജി, സ്റ്റാഫ് സെക്രട്ടറി പി.കെ. ഹരീഷ്കുമാർ, എം.സി. ബിൻസി, എൻ. അബ്ദുൽ ഗഫൂർ, നിഷ വടക്കേടത്ത്, സുമിത്ത് ശ്രീധർ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.