Posted On
date_range Updated On
date_range കോവിഡ് ഡ്യൂട്ടി: അതിര്‍ത്തി ചെക്ക് പോസ്റ്റുകളിലെ ജീവനക്കാരെ പിന്‍വലിച്ചു
കൽപറ്റ: കോവിഡ് രണ്ടാം തരംഗ സാഹചര്യത്തില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ കോവിഡ് ഡ്യൂട്ടിക്കായി നിയോഗിച്ച ജീവനക്കാരെ പിന്‍വലിച്ചു. കോവിഡ് രോഗവ്യാപനത്തിെൻറ തോത് കുറഞ്ഞതിനാലും വിദ്യാലയങ്ങള്‍ തുറക്കുന്നതിനാലുമാണ് ജീവനക്കാരെ ഇവിടെ നിന്നു പിന്‍വലിച്ച് ഉത്തരവായത്. അധ്യാപകര്‍ ഉൾപ്പെടെയുള്ള ജീവനക്കാരായിരുന്നു ഇവിടെ ജോലിക്കുണ്ടായിരുന്നത്. ഇവര്‍ക്ക് പകരം മുത്തങ്ങ, ബാലവി, തോല്പെട്ടി, ചോലാടി ചെക്ക് പോസ്റ്റുകളില്‍ എക്സൈസ്, വനംവകുപ്പ് ജീവനക്കാരെ നിയോഗിച്ച് ജില്ല കലക്ടര്‍ ഉത്തരവിറക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.