Posted On
date_range Updated On
date_range ഒമ്പതുകാരിയെ വിവാഹം ചെയ്ത യുവാവിന് 25 വർഷം തടവ്
ഗൂഡല്ലൂർ: ഒമ്പതു വയസ്സ് പ്രായമുള്ള പെൺകുട്ടിയെ വിവാഹം ചെയ്ത കുറ്റത്തിന് യുവാവിനെ ഊട്ടി മഹിളാ കോടതി 25 വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷിച്ചു.
എരുമാട് പോലീസ് സ്റ്റേഷൻ പരിധിയിലെ പി.ആർ.എഫ് കോളനിയിലെ മഹേന്ദ്രനെ (34) ആണ് കോടതി ശിക്ഷിച്ചത്. പോക്സോ നിയമപ്രകാരമാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒമ്പത് മാസം കൂടി തടവു അനുഭവിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.